Karukakkalam Family Past Events.
Explore the memorable moments and milestones that have shaped the legacy of the Karukakkalam Family over the years. From spiritual gatherings to cultural celebrations, each event holds a special place in our history.

5th By-Month meet
കറുകക്കളം കുടുംബയോഗത്തിന്റെ 5-മത് ദ്വൈമാസ മീറ്റും പ്രെധിനിതി സമ്മേളനവും 2025 മെയ് മാസം 25-ആം തീയതി 11 മണിക്ക് മുളയ്‌ക്കൽ അപ്പച്ചന്റെ വീട്ടിൽ നടന്നു
.jpeg)
Karukakkalam Kudumbayoga varshikam 2025
2025 കറുകക്കളം കുടുംബയോഗ വാർഷികം രാമപുരം ഫെറോനാ പള്ളിയിൽ കറുകക്കളത്തിൽ ഗീവര്ഗീസ് അച്ഛന്റെ കബറിടത്തിങ്കലിൽ നിന്ന് തിരിനാളം സ്വീകരിച്ചു പ്രദിക്ഷിണമായി വെട്ടികുഴിച്ചാൽ മാത്യു കത്തനാരുടെ കബറിടത്തിങ്കൽ സമർപ്പിച്ച ശേഷം വി. കുർബാനയോടെ ആരംഭിച്ചു.
